Friday, 24 June 2016

ജോമിയ

ജോമിയ

ജോമിയ  ,നീയൊരു പുഴയായിരുന്നു ....

പാതിയൊഴുകി നീരൊഴുക്കുനിലച്ച പുഴ ....

നിനക്കായ് സൗഹൃദത്തിന്റെ സമുദ്രമിവിടെ ഉണ്ടായിരുന്നു ,

പക്ഷെ ...ഞങ്ങളിലേക്കെത്തും മുമ്പേ നീ ...

നീ ഒഴുകിയ വഴികളിലെല്ലാം ..

സ്നേഹത്തിന്റെ വിത്തുകളെ നനച്ചു ...

എത്ര മഴപെയ്താലും നീ ഇനി  ഒഴുകില്ലെന്നറിയാം ...

എങ്കിലും വെറുതെ  കാത്തിരിക്കുന്നിവിടെ ...

ഒരു പേമാരിക്കായ് ...

3 comments: