അമ്മേ നിനക്കായ്
അമ്മേ നിനക്കായ്
കുറിക്കുന്നു ഞാൻ
എൻ മനതാരിലെ നിൻ ഓർമ്മകൾ
അറിയുന്നു ഞാനിന്ന്
നിൻ കരസ്പർശത്തിൻ സുഖം
നീ ചൊല്ലി തന്നൊരാം നൽവാക്കുകൾ
എൻ വഴിതാരയിലെ നിറദീപങ്ങൾ
നീ ചൊല്ലി തന്നൊരാം ആദ്യാക്ഷരങ്ങൾ
എൻ അധരങ്ങൾ ഇന്നും മൊഴിയുന്നു
ഉരുകുന്ന എൻ മനതാരിന്
ആശ്വാസമേകുന്ന ഇളംതെന്നൽ നീ
മറക്കില്ലൊരിക്കലും നീ തന്നൊരാം
മുലപ്പാലിൻ മാധുര്യം
അമ്മേ നിനക്കായി കുറിക്കുന്നു ഞാൻ
നീ എൻ ജീവനാഡി.....
-ELNA V REJI-
3001
അമ്മേ നിനക്കായ്
കുറിക്കുന്നു ഞാൻ
എൻ മനതാരിലെ നിൻ ഓർമ്മകൾ
അറിയുന്നു ഞാനിന്ന്
നിൻ കരസ്പർശത്തിൻ സുഖം
നീ ചൊല്ലി തന്നൊരാം നൽവാക്കുകൾ
എൻ വഴിതാരയിലെ നിറദീപങ്ങൾ
നീ ചൊല്ലി തന്നൊരാം ആദ്യാക്ഷരങ്ങൾ
എൻ അധരങ്ങൾ ഇന്നും മൊഴിയുന്നു
ഉരുകുന്ന എൻ മനതാരിന്
ആശ്വാസമേകുന്ന ഇളംതെന്നൽ നീ
മറക്കില്ലൊരിക്കലും നീ തന്നൊരാം
മുലപ്പാലിൻ മാധുര്യം
അമ്മേ നിനക്കായി കുറിക്കുന്നു ഞാൻ
നീ എൻ ജീവനാഡി.....
-ELNA V REJI-
3001

നീ ചൊല്ലി തന്നൊരാം നൽവാക്കുകൾ
ReplyDeleteഎൻ വഴിതാരയിലെ നിറദീപങ്ങൾ
good lines Elna....