നീ
"അയാൾ ചോദിച്ചു ആകാശത്തിനുമപ്പുറം എന്താണ്?"
അവൾ നദിയായൊഴുകി ,ആവിയായി പൊന്തി ,
മഴയായ് പൊഴിഞ്ഞു ,ശേഷം പറഞ്ഞു :
"നിനക്കപ്പുറം ഒന്നുമില്ല....."
"ശൂന്യം".......
ചിതലുകൾ
അവൾ പറഞ്ഞു അയാൾ ഹൃദയമെന്ന് ,
അയാൾ പറഞ്ഞു അവൾ തലച്ചോറെന്ന് ,
കാലം പറഞ്ഞു അവർ ചിതലുകളെന്ന് ,
ഹൃദയത്തേയും തലച്ചോറിനെയും തുരന്ന
ചിതലുകളെന്ന് ......
Hey Sreeja...this s poetry..come on..write more
ReplyDelete