അച്ഛൻ
നീലാകാശം പോലെ
നിറഞ്ഞു തുളുമ്പും
നിൻ മിഴികളിൽ,
ഇന്ന് ഞാൻ കാണുന്നു
ആ ദിവ്യമാം ദിനം .
എന്ന് നിൻ കൈവിരലുകൾ,
എന്നെ നയിച്ചോ ...
എന്ന് നിൻ കാൽപാതങ്ങൾ
ഞാൻ പിന്തുടർന്നോ...
അന്നു ഞാൻ അറിയുന്നു
നിൻറ്റെ ഹൃദയം.
മുറുകുന്ന ശബ്ദത്തിലും ,
ഇറുകുന്ന ചലനത്തലും,
ഇടറാതെ എന്നെ നയിച്ചൊരാ ശക്തി ,
ആ ദിവ്യമാം തേജസ്സെ -
ന്തെന്നറിയുന്നു ഞാനിന്നോളം,
അച്ഛനെന്ന മഹാത്ഭുതത്തെ !
BY CS GANGA ,3055

Ganga...but dint say anything in class about achan...athenthaa?
ReplyDelete