പെണ്ണ്
അവൾ
നിണമണിഞ്ഞ മണലിലൂടെ നടന്നവൾ
ഇരുളിൽ സ്വപ്നങ്ങളുടെ മെഴുതിരിനാളം കൊളുത്തിയോൾ
നീര്മാതളങ്ങളുടെ മണമുള്ളവൾ ....
പാറമടക്കു പിന്നിലെ ഒറ്റമുറി വീട്ടിൽ
ഉറുമ്പരിച്ച ദുർഗന്ധമാണിന്നവൾ ...
പോലീസുകാരന്റെ കേസ് ഡയറിയിലെ
മറ്റൊരു ഇര മാത്രമാണിന്നവളും ...
നാളെ അവൾ കറുക കുന്നിലെ
ഒരു യക്ഷിക്കഥയിലെ വെറും നായികയാവാം ..
ഇതാണ് പെണ്ണിന്റെ കഥ ..
Anand Balakrishnan
No comments:
Post a Comment