Welcome to the blogging world of our class. this is a platform where we let loose the fireflies within us transformed into poems, articles, book reviews etc., hoping that this humble attempt would help to wipe out the darkness encircling our world around.
Friday, 2 September 2016
ഓർമ്മയിൽ
ഓർമ്മയിൽ
"നെഞ്ചിൽ നീ തന്ന മുറിവ്
ഉണങ്ങുവാൻ വിടാതെ നീ ഇന്നും
അതിൽ കുത്തി വേദനിപ്പിക്കുമ്പോളും
നീറുന്ന മനമോടെ പുഞ്ചിരിക്കുന്നു ഞാൻ
എൻ വേദന നിനക്ക് നൽകുന്ന
സന്തോഷം ഓർക്കുമ്പോൾ ......................."
JOY MATHEW
3033
touching words, Joy
ReplyDelete