പുലർക്കാലം
മാനം കുങ്കുമവർണ്ണം തൂകി,
പുതിയ പ്രതീക്ഷ ഉദിച്ചുയരുന്നു .
കാകന്മാർ ഒച്ചവെച്ചു പറന്നുയരുന്നു .
ചീവീടുകൾ കിളിനാദങ്ങൾക്കു വേണ്ടി
ശബ്ദം താഴ്ത്തിക്കൊടുക്കുന്നു.
രാത്രിയാകമാനം പറന്നുല്ലസിച്ച-
വാവലുകൾ മരച്ചില്ലകൾ തേടി-
അടുത്ത രാത്രിക്കു മുൻപായി വിശ്രമിക്കാൻ ......
രാത്രി മഞ്ഞിൻറെ കണങ്ങൾ പേറി,
സുന്ദരിയായി നിൽക്കുന്നു പ്രകൃതി .
- കീർത്തന എം.ബി.
3007

JAVA HOTEL JAVA GOCAP (BANK OF CITY CASINO) 1822
ReplyDeleteJAVA how can i get air jordan 18 retro red suede HOTEL air jordan 18 retro yellow to me JAVA where can i buy air jordan 18 retro yellow suede GOCAP air jordan 18 retro men red online store (BANK OF buy air jordan 18 retro racer blue CITY CASINO) 1822-09.